തിരുവനന്തപുരം: അയ്യങ്കാളിയുടെ ജന്മദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് കവടിയാർ മുതൽ വെള്ളയമ്പലം വരെ വില്ലുവണ്ടി യാത്ര നടത്തി
Thiruvananthapuram, Thiruvananthapuram | Aug 28, 2025
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ 162- മത് ജന്മ ദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ...