വടകര: 'രാജിവച്ച് പോ പുറത്ത്', രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആയഞ്ചേരിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ച്
Vatakara, Kozhikode | Aug 24, 2025
വടകര: ഗുരുതരമായ ലൈംഗിക ആരോപണങ്ങൾക്കു വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട്...