കണയന്നൂർ: ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ് കൊച്ചി സ്വദേശിക്ക് പോയത് 25 കോടി രൂപ ;ഇൻഫോപാർക്ക് സൈബർപോലീസ് FIR രജിസ്റ്റർ ചെയ്തു
Kanayannur, Ernakulam | Sep 1, 2025
ഷെയർ ട്രേഡിങ്ങിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിൽ കൊച്ചി സ്വദേശിക്ക് നഷ്ടമായത് 25 കോടി രൂപ. കൊച്ചി കടവന്ത്രയിൽ...