തിരുവനന്തപുരം: വൈബ് ഓണം ഫെസ്റ്റ് 5.0 യ്ക്ക് തുടക്കമായി, മന്ത്രി വി ശിവൻകുട്ടി കൊടുങ്ങാനൂർ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു
Thiruvananthapuram, Thiruvananthapuram | Aug 29, 2025
ഒരുമയുടെ ഓണം എന്ന പേരിൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിക്ക് തുടക്കമായി. വൈബ് ഓണം...