തിരുവല്ല: ആഗോള അയപ്പ സംഗമം
അയപ്പൻ്റെ പ്രസക്തി ലോകത്തിൻ്റെ നെറുകയി ലെത്തിക്കാൻ:വെള്ളാപ്പള്ളി നടേശൻ തിരുവല്ല കുമ്പനാട് പറഞ്ഞു.
ദേവസ്വം ബോർഡും സർക്കാരും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള അയപ്പ സംഗമം അയപ്പൻ്റെ പ്രസക്തി ലോകത്തിൻ്റെ നെറുകയി ലെത്തിക്കാനാണെന്നും അയ്യപ്പസംഗമത്തിൽ എല്ലാ അയ്യപ്പഭക്തരും സഹായിക്കുകയും സഹകരിക്കുകയും വേണമെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.സംഗമത്തിന്റെ പേരിൽ ശബരിമലയെ വിവാദ ഭൂമിയാക്കി മാറ്റരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി അയ്യപ്പ സംഗമത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതിപക്ഷ നിലപാടിനെ പരിഹസിച്ചു.