കൊടുങ്ങല്ലൂർ: വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്, കൊടുങ്ങല്ലൂരിൽ യുവതിക്കും മാതാവിനും പിന്നാലെ യുവതിയുടെ ഭർത്താവും അറസ്റ്റിൽ
Kodungallur, Thrissur | Aug 8, 2025
കൂളിമുട്ടം, പൊക്ലായി ചിറയിൽ വീട്ടിൽ 29 വയസ്സുള്ള സത്യചന്ദ്രനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പ്...