കോട്ടയം: അന്തരിച്ച കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസിന്റെ മൃതദേഹം പാറമ്പുഴയിലെ വീട്ടിലെത്തിച്ചു
Kottayam, Kottayam | Sep 9, 2025
ഇന്ന് വൈകിട്ട് 7.30ഓടെയാണ് മൃതദേഹം പാറമ്പുഴയിലെ വീട്ടിലെത്തിച്ചത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ്...