കോഴിക്കോട് കൊടിയത്തൂർ നോണ്ടത്ത് ചാത്തപ്പറമ്പിൽ അംജത് ഖാൻ 30 ആണ് ചെങ്ങന്നൂർ പോലീസിൻ്റെ പിടിയിലായത്. ഇദ്ദേഹത്തിൽ നിന്ന് 1116 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
MORE NEWS
ചെങ്ങന്നൂർ: കഞ്ചാവുമായി കോഴിക്കോട് സ്വദേശിയ ചെങ്ങന്നൂർ പോലീസ് പിടി കൂടി - Chengannur News