കുന്നത്തൂർ: സിനിമ പറമ്പിൽ തെരുവ് നായയുടെ ആക്രമണം, വിദ്യാർത്ഥികളെയും, വീട്ടമ്മയെയും, പശുക്കളെയും ആക്രമിച്ചു
Kunnathur, Kollam | Sep 7, 2025
സിനിമാപറമ്പിന് വടക്കുവശമാണ് വ്യാപകമായി തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. സിനിമാപറമ്പ് സ്വദേശിനിയായ റെജീന, വിദ്യാർഥികളായ...