തിരുവനന്തപുരം: ലഹരി വിൽപനക്കാർക്കായി വലവിരിച്ച് എക്സൈസ്, ഒറ്റശേഖരമംഗലത്ത് 15 ലിറ്റർ വിദേശ മദ്യവുമായി ഒരാൾ പിടിയിൽ
Thiruvananthapuram, Thiruvananthapuram | Aug 11, 2025
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയിൽ ഒറ്റശേഖരമംഗലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ...