തിരുവനന്തപുരം: മദ്യപാനത്തിനിടെ വഴക്ക്, കീഴാവൂരിൽ അച്ഛൻ മകന്റെ കഴുത്തിൽ വെട്ടി, ഗുരുതര പരിക്ക്
Thiruvananthapuram, Thiruvananthapuram | Aug 4, 2025
തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടി പരുക്കേൽപ്പിച്ചു. കീഴാവൂർ സ്വദേശിയായ വിനീതിനാണ് (35) വെട്ടേറ്റത്. ആക്രമണത്തിൽ...