തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ MLA സ്ഥാനം രാജിവയ്ക്കണം, കല്ലമ്പലത്ത് പൂവൻകോഴിയുമായി സി.പി.എം പ്രതിഷേധം
Thiruvananthapuram, Thiruvananthapuram | Aug 22, 2025
സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുല്‍ മാങ്കൂട്ടത്തില്‍...