കോട്ടയം: കാരക്കാട് എം.എം.എം.യു.എം യു.പി സ്കൂളിന് അബ്ദുൽ വഹാബ് എം.പി നൽകിയ ബസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കൈമാറി
Kottayam, Kottayam | Jun 5, 2025
പി.വി. അബ്ദുൽ വഹാബ് എം.പിയുടെ ഫണ്ടിൽ നിന്നാണ് സ്‌കൂളിന് ബസ് കൈമാറിയത്. സ്കൂൾ ബസിന്റെ താക്കോൽ മുസ്ലിം ലീഗ് കോട്ടയം ജില്ലാ...