കോഴിക്കോട്: കുടിവെള്ളം മുട്ടി, വഴിമുട്ടുമോ ജീവിതം, ചാത്തമംഗലത്ത് കുടിവെള്ള പദ്ധതിയുടെ വാട്ടർ ടാങ്ക് തകർന്നു
Kozhikode, Kozhikode | Aug 18, 2025
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കൂളിമാട് എരഞ്ഞിപ്പറമ്പ് പ്രദേശത്തെ 120 ഓളം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ...