കൊയിലാണ്ടി: മൂത്ത മകന് കൂടുതൽ സ്വത്ത് നൽകിയതിന് അമ്മയെ ക്രൂരമായി മർദ്ദിച്ച് കൊന്നു, കൂത്താളിയിൽ മകൻ അറസ്റ്റിൽ
പേരാമ്പ്ര: തൈപ്പറമ്പിൽ ഓസി ബാലകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതിയുടെ മരണം കൊലപാതകമാണെന്നും സംഭവത്തിൽ മകൻ ലിനിഷ്(47)നെ അറസ്റ്റ് ചെയ്തതായും പേരാമ്പ്ര പോലിസ് അറിയിച്ചു. രണ്ടു ദിവസം ചോദ്യം ചെയ്ത ശേഷമാണ് പ്രതി കുറ്റം സമ്മതിച്ചതെന്ന് പോലീസ് ഇന്ന് വൈകീട്ട് അഞ്ചിന് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് കട്ടിലിൽ കിടക്കുകയായിരുന്ന അമ്മയെ മാല കൊണ്ട് അടിക്കുകയും തലയ്ക്ക് അടിക്കുകയും മുട്ടുകാൽ കൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയു