അമ്പലപ്പുഴ: ലോക ആത്മഹത്യ പ്രതിരോധ ദിനാചരണത്തിൻ്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ ബോധവത്കരണ ക്ലാസ് നടത്തി
Ambalappuzha, Alappuzha | Sep 10, 2025
H സലാം MLA ഉദ്ഘാടനം ചെയ്തു. ആത്മഹത്യയെ കുറിച്ചുള്ള ആഖ്യാനങ്ങൾ മാറ്റാം എന്ന വിഷയത്തിലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്