തൃശൂർ: യുവതിയുമായി വാട്സാപ്പിൽ നടത്തിയ ചാറ്റുകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം, പ്രതിയെ തൃശൂർ സൈബർ പോലീസ് പിടികൂടി
Thrissur, Thrissur | Sep 11, 2025
എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടിൽ സിറാജിനെയാണ് തൃശ്ശൂർ സൈബർ പോലീസ് സംഘം എറണാകുളത്തുനിന്നും അറസ്റ്റ്...