കൊടുങ്ങല്ലൂർ: പെരിഞ്ഞനത്ത് വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകിയതിന് വീണ്ടും വീടുകയറി ആക്രമണം, പ്രതി പിടിയിൽ
Kodungallur, Thrissur | Sep 3, 2025
പെരിഞ്ഞനം വെസ്റ്റ് സമിതി സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജിനെയാണ് കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ...