സുൽത്താൻബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവ്, പെരിക്കല്ലൂരിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ, മറ്റൊരാൾ രക്ഷപ്പെട്ടു
Sulthanbathery, Wayanad | Aug 24, 2025
കേരള മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും, ബത്തേരി എക്സൈസ് റേഞ്ച് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ്...