മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് പ്രവേശന കവാടത്തിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു #localissue
Mananthavady, Wayanad | Aug 31, 2025
ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച ലൈറ്റ് നോക്കുകുത്തിയായി മാറി. മുൻമന്ത്രി പി കെ ജയലക്ഷ്മിയുടെ 2013 -14 വർഷത്തെ പ്രാദേശിക...