കുന്നത്തുനാട്: വിൽപനക്ക് കൊണ്ടുവന്ന അഞ്ചു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു
Kunnathunad, Ernakulam | Aug 4, 2025
വിൽപ്പനയ്ക്ക് കൊണ്ടുവന്ന 5 കിലോ കഞ്ചാവ് കൈമാറുന്നതിനിടെ രണ്ടുപേരെ പെരുമ്പാവൂർ എസ് ഐ റിൻസ് എം തോമസിന്റെ നേതൃത്വത്തിലുള്ള...