കൊടുങ്ങല്ലൂർ: ബസിലെ സ്നേഹക്കാഴ്ച, കൊടുങ്ങല്ലൂരിൽ കുഴഞ്ഞുവീണ വയോധികന് തുണയായി ബസ് ജീവനക്കാരും സഹയാത്രികരും
Kodungallur, Thrissur | Aug 27, 2025
ഭാര്യയോടൊപ്പം ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാര സ്വദേശി അബ്ദുൽ ഖാദറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബസ്സ് ജെ.ടി.എസ്...