ചാവക്കാട്: ചിറക്കല്ലിൽ CPM പ്രവർത്തകനെ കരിങ്കല്ല് കൊണ്ട് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം, BJP പ്രവർത്തകന് 9 വർഷം തടവു ശിക്ഷ
Chavakkad, Thrissur | Sep 8, 2025
സിപിഎം പ്രവർത്തകനെ കരിങ്കൽ കഷ്ണങ്ങൾകൊണ്ട് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബിജെപി പ്രവർത്തകന് ഒമ്പതര വർഷം കഠിന...