കോട്ടയം: മദ്യലഹരിയിൽ വാഹനവുമായി യുവാവിന്റെ വിളയാട്ടം, വാഹനം പോലീസ് ജീപ്പിൽ ഇടിച്ചു, ഈരാറ്റുപേട്ടയിൽ യുവാവ് പിടിയിൽ
Kottayam, Kottayam | Aug 18, 2025
നിരവധി കേസുകളിൽ പ്രതിയായ യുവാവിനെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട, അരുവിത്തുറ, ചിറപ്പാറ കോളനി,...