മണ്ണാർക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ സ്കൂട്ടറും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
Mannarkad, Palakkad | Aug 28, 2025
മണ്ണാർക്കാട് കുന്തിപ്പുഴയിൽ ഗുഡ്സ് ഓട്ടോറിക്ഷയും സ്കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു....