സുൽത്താൻബത്തേരി: പുൽപ്പള്ളി ടൗണിലെ ട്രാഫിക് ജംഗ്ഷനിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഭീമൻ പൂക്കളമൊരുക്കി
Sulthanbathery, Wayanad | Sep 4, 2025
മുപ്പതോളം സേനാംഗങ്ങൾ ചേർന്നാണ് ഇന്ന് വൈകുന്നേരം 4 മണിയോടെ പൂക്കളം ഒരുക്കിയത്.ബസ്റ്റാന്റിനോട് ചേർന്ന് ട്രാഫിക് ഐലന്റിലാണ്...