കണ്ണൂർ: മട്ടന്നൂരിലെ ഡോക്ടറിൽ നിന്നും 4.43 കോടിരൂപ തട്ടിയ കേസിലെ മുഖ്യപ്രതിയെ എറണാകുളത്ത് വച്ച് പിടികൂടി
Kannur, Kannur | Sep 12, 2025
ഓൺലൈൻ ഷെയർ ട്രേഡിൻ്റെ മറവിൽ മട്ടന്നൂരിലെ ഡോക്ടറിൽ നിന്നും 4 കോടി.43 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ...