തൃശൂർ: നാട്ടിലേക്ക് പോകുമ്പോൾ ബാറുകളിൽ പണപ്പിരിവ്, കൈക്കൂലിയും മദ്യക്കുപ്പികളുമായി ചിറങ്ങരയിൽ എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ
Thrissur, Thrissur | Sep 4, 2025
ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ ആണ് പിടിയിലായത്. വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അമ്പതിനായിരം രൂപയും 7...