സുൽത്താൻബത്തേരി: കോൺഗ്രസ് വയനാട്ടിൽ കൊലയാളി പാർട്ടിയായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ മുള്ളൻകൊല്ലിയിൽ പറഞു
ഗ്രൂപ്പ് തർക്കം കോൺഗ്രസുകാരുടെ ജീവനെടുക്കുകയാണെന്നും ഇരകളോട് നീതിപുലർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവും വാർഡ് മെമ്പറുമായ ജോസ് നെല്ലേടത്തിന്റെ വീട്ടിൽ കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്താത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു