Public App Logo
Jansamasya
���िल्ली
Breakingnews
Narendramodi
Madhya_pradesh
Pmmodi
Rahulgandhi
Haryana
���ादी
Crimenews
Karnataka
Bareilly
���प
Agra
Abvp
Biharnews
Fatehpur
Jodhpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Rajasthannews
No video available

ഒറ്റപ്പാലം: ശ്രീചക്ര ഗൗരീശം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതായി ഭാരവാഹികൾ ഒറ്റപ്പാലം പ്രസ് ക്ലബ്ബിൽ വച്ച് പറഞ്ഞു

Ottappalam, Palakkad | Apr 1, 2024
5001 രൂപയും കീർത്തി പത്രവും ഉൾപ്പെട്ട പുരസ്‌കാരങ്ങൾ മുതലപ്പാറ പൂരം കൊടിയേറുന്ന ഏപ്രിൽ 3നു രാവിലെ 9 ന് ക്ഷേത്രപരിസരത്തു വച്ചു സമ്മാനിക്കുമെന്നു ഭാരവാഹികൾ ഒറ്റപ്പാലത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ, കലാമണ്ഡലം ശശീന്ദ്രൻ (കഥകളി വേഷം), കലാമണ്ഡലം ഗോപാലകൃഷ്ണൻ (കഥകളിസംഗീതം), കലാമണ്ഡലം ബാലസുന്ദരൻ (കഥകളി ചെണ്ട), മംഗലം മണി (കൊമ്പ്) എന്നിവർക്കാണു പുരസ്‌കാരം.