ചാവക്കാട്: തൃപ്രയാറിൽ വാഹനങ്ങളുടെ കൂട്ടിയിടിയിൽ 4 പേർക്ക് പരിക്ക്, അപകടത്തിൽപ്പെട്ടത് ഒരു ടെമ്പോയും നാലു കാറുകളും ഒരു സ്കൂട്ടറും
Chavakkad, Thrissur | Sep 10, 2025
തൃപ്രയാർ സെൻ്ററിൽ എസ്.എൻ.ഡി.പി എൽ.പി സ്കൂളിന് മുന്നിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. എസ്.എൻ.ഡി.പി സ്കൂളിന്...