കോഴഞ്ചേരി: നിർദ്ദേശങ്ങൾ അവഗണിക്കരുത്, ജില്ലയിൽ മഴ കനത്ത് തന്നെ, മലയോര മേഖലയിൽ അതീവ ജാഗ്രതാ മുന്നറിയിപ്പ്
Kozhenchery, Pathanamthitta | Aug 17, 2025
ജില്ലയിൽ അതി ശക്തമായ മഴ തുടരുന്നു. മലയോര മേഖലയിലും വനപ്രദേശത്തുമുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഇന്നും കനത്ത മഴയാണ്...