തിരുവനന്തപുരം: നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി ഓണാക്കോടി സമ്മാനിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേര്‍ക്കര്‍
Thiruvananthapuram, Thiruvananthapuram | Sep 4, 2025
മലയാളത്തിന്‍റെ മഹാനടന്‍ മധുവിന് അപ്രതീക്ഷിത ഓണാശംസകളും ഓണക്കോടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേര്‍ക്കര്‍....