കുന്നത്തുനാട്: മറ്റൊരു മോഷണക്കഥയും പുറത്തായി, മൊബൈൽ മോഷ്ടാവിനെതിരെ തടിയിട്ടപറമ്പ് പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു
Kunnathunad, Ernakulam | Aug 23, 2025
ജനലഴിക്കുള്ളിലൂടെ കൈയിട്ട് മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത അൽത്താഫ് ഹുസൈന് എതിരെ പുതിയ കേസ് ഇന്ന്...