ചന്തിരൂർ വെളുത്തുള്ളി വടക്കേ റോഡിൽ വേലിക്കകത്ത് മധുവിൻ്റെ വീടിന് സമീപമുള്ള ചുറ്റുമതിലിനോട് ചേർന്ന് ആറോളം പോസ്റ്റുകൾ സ്ഥാപിച്ചതാണ് തർക്കത്തിന് കാരണമായത്.
MORE NEWS
ചേർത്തല: ചന്തിരൂരിൽ വീടിന് കുറുകെ വൈദ്യുതി പോസ്റ്റ് നിരത്തി സ്ഥാപിച്ചതിനെ ചൊല്ലി തർക്കം - Cherthala News