തൃശൂർ: അയ്യപ്പസംഗമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് CPM സംസ്ഥാന ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ CPM തൃശ്ശൂർ ജില്ലാ ഓഫീസിൽ പറഞ്ഞു
Thrissur, Thrissur | Sep 2, 2025
സംസ്ഥാന സർക്കാർ നടത്തുന്ന അയ്യപ്പ സംഗമത്തിന് ലോകത്താകമാനം ഉള്ള അയ്യപ്പഭക്തരുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. രാഷ്ട്രീയമായ...