ഇടുക്കി: ഭൂനിയമ ഭേദഗതി, ചട്ടങ്ങൾ രൂപപ്പെടുത്തുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ കട്ടപ്പനയിൽ പറഞ്ഞു
Idukki, Idukki | Aug 15, 2025
സെപ്റ്റംബര്‍ മാസം ആദ്യവാരത്തോടുകൂടി ഈ ചട്ടങ്ങള്‍ നിലവില്‍ വരും. ഇത് നിലവില്‍ വരുന്നതോടെ ഇടുക്കിയിലെ ഭൂപ്രശനങ്ങള്‍ക്ക്...