അടൂര്‍: തുടങ്ങിയത് ഫേസ്ബുക്കിലെ ആട് വിൽപന പരസ്യത്തിൽ, യുവതിയെ ഗർഭിണിയാക്കി മുങ്ങിയ കണ്ണൂർ സ്വദേശിയെ പൊക്കി അടൂർ പോലീസ്
Adoor, Pathanamthitta | Aug 17, 2025
ആടിനെ വിൽക്കാനുണ്ടെന്ന ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ട് ബന്ധപ്പെട്ട വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവിനെ...