നെടുമങ്ങാട്: പെരിങ്ങമലയിലെ മൂന്നിടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഡി.കെ മുരളി എം.എൽ.എ നിർവഹിച്ചു
Nedumangad, Thiruvananthapuram | Jul 5, 2025
പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിൽ സ്ഥാപിച്ച 3 മിനി മാസ്റ്റു ലൈറ്റുകൾ എംഎൽഎ ഡി കെ മുരളി നാടിന് സമർപ്പിച്ചു. തെന്നൂർ വാർഡിലെ...