വൈക്കം: കുറുപ്പന്തറയിൽ സൈഡ് നൽകിയില്ലെന്ന് ആരോപിച്ച ലോറി ജീവനക്കാരും ബസ്സുകാരും തമ്മിൽ വാക്കേറ്റം
കോട്ടയം കുറുപ്പന്തറ ആറാമേലിൽ ഇന്നലെയാണ് സംഭവം. ഇന്ന് രാവിലെ 11 മണിയോടെ ഇതിന്റെ ദൃശ്യങ്ങൾ പുറത്താവുകയായിരുന്നു. ദീർഘദൂരം മുന്നിൽ പോവുകയായിരുന്ന ടാങ്കർ ലോറി ബസ്സിന് സൈഡ് നൽകാതിരുന്നതാണ് സംഭവത്തിന്റെ തുടക്കം.