അമ്പലപ്പുഴ: ഫെഡറലിസത്തിൻ്റെ കടയ്ക്കൽ കത്തി വെക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
Ambalappuzha, Alappuzha | Sep 10, 2025
CPI സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച മതനിരപേക്ഷതയുടേയും ഫെഡറലിസത്തിൻ്റെയും ഭാവി എന്ന വിഷയത്തിലുള്ള സെമിനാർ...