നെയ്യാറ്റിൻക്കര: 9 വയസുകാരനെ പീഡിപ്പിച്ച നെയ്യാറ്റിൻകര സ്വദേശിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ
Neyyattinkara, Thiruvananthapuram | Jun 21, 2025
ഒൻപത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും 41,000 രൂപ പിഴയും. നെയ്യാറ്റിൻകര പുതിയതെരു കിൺറവിള...