ആലുവ: ആറു പേർക്ക് പുതുജീവൻ നൽകിയ ബിൽജിത്തിന് ആദരവർപ്പിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നാട്ടുകാരും ജനപ്രതിനിധികളും
Aluva, Ernakulam | Sep 13, 2025
മസ്തിഷികമരണം സംഭവിച്ച ശേഷം അവയവദാനത്തിലൂടെ 6 പേർക്ക് പുതുജീവൻ നൽകിയ അങ്കമാലി സ്വദശി ബിൽജിത്തിന് ആദരവ് അർപ്പിച്ച്...