പീരുമേട്: ഹെൽമെറ്റ് എടുത്തതിനെ ചൊല്ലി തർക്കം, കുട്ടിക്കാനത്ത് തെരുവിൽ ഏറ്റുമുട്ടി വിദ്യാർത്ഥികൾ, 3 പേർക്ക് പരിക്ക്
Peerumade, Idukki | Aug 9, 2025
ഏറ്റുമുട്ടലില്‍ പരുക്കേറ്റ കുട്ടികളില്‍ ഒരാളായ മണികണ്ഡന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ്...