കണ്ണൂർ: വിജ്ഞാന കേരളം ജോബ് ഫെയർ, പള്ളിക്കുന്ന് ഗവ.വനിത കോളജിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു
Kannur, Kannur | Sep 8, 2025
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനും ചേർന്ന് സംഘടിപ്പിച്ച മിനി ജോബ് ഫെയർ...