ചാവക്കാട്: തെക്കേ ബൈപ്പാസിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പാടത്തേക്ക് മറിഞ്ഞു
Chavakkad, Thrissur | Aug 22, 2025
അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. വൈലത്തൂരിൽ നിന്ന് വരികയായിരുന്ന കാർ നിയന്ത്രണം...