ചിറയിൻകീഴ്: കോരാണിയിൽ വയോധികയുടെ രണ്ടു പവൻ മാല കവർന്ന പ്രതി പിടിയിൽ, സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
Chirayinkeezhu, Thiruvananthapuram | Aug 9, 2025
കോരാണിയിൽ ഇരുചക്ര വാഹനത്തിലെത്തി വായോധികയുടെ മാല പൊട്ടിച്ച കേസിൽ ഒരാൾ പോലീസ് പിടിയിൽ. ആറ്റിങ്ങൽ അയിലം സ്വദേശി വിഷ്ണു...