കൊച്ചി: നഗരത്തിൽ വീണ്ടും കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി വേട്ട, രണ്ടു പേർ പള്ളുരുത്തിയിൽ അറസ്റ്റിൽ
Kochi, Ernakulam | Aug 16, 2025
വിപണിയിൽ കോടികൾ വിലമതിക്കുന്ന 1.2 കിലോ ആംബർ ഗ്രീസുമായി രണ്ടു പേരെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു, ഇന്നലെ രാത്രിയാണ്...