കൊട്ടാരക്കര: മതുരപ്പ ഈട്ടി മൂട് ജംഗ്ഷന് സമീപം ചന്തയിലേക്ക് കൊണ്ടുപോയ പോത്ത് വാഹനം ഇടിച്ച് ചത്തു, ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു
Kottarakkara, Kollam | Jun 3, 2025
മതുരപ്പ സ്വദേശി ശശിധരന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വാഹനം ഇ ടിച്ച് ചത്തത്. രണ്ട് പോത്തുകളുമായി പുലർച്ചെ അഞ്ചൽ ചന്തയിലേക്ക്...