കണ്ണൂർ: കലി തുള്ളി കടൽ, പയ്യാമ്പലത്ത് വള്ളം മറിഞ്ഞ് തിരയിൽപ്പെട്ട മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു
Kannur, Kannur | Aug 5, 2025
കണ്ണൂർ പയ്യാമ്പലത്ത് കടൽക്ഷോഭം അതിരൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ച്ച രാവിലെ എട്ടോടെ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം...